വരുന്നു! മുർത്തദ്ദ് സെന്റർ

വരുന്നു! മുർത്തദ്ദ് സെന്റർ

Jun 12, 2026

📢 ഒരു പുതിയ അധ്യായത്തിന്റെ തുടക്കം:

image

പ്രിയ സുഹൃത്തുക്കളേ,
കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ നടന്നുവരുന്ന എന്റെ പ്രവർത്തനങ്ങൾ ഇനി ഒരു വ്യക്തമായ ചട്ടക്കൂടിലേക്കും പുതിയ ഐഡന്റിറ്റിയിലേക്കും മാറുകയാണ്.

ആ യാത്രയുടെ അടുത്ത അധ്യായമാണ് "മുർത്തദ്ദ് സെന്റർ" (MurthadD Center).

ഇത് ഒരു പൊതുകൂട്ടായ്മയല്ല. വർഷങ്ങളായി നടന്നുവരുന്ന പ്രവർത്തനങ്ങൾക്ക് കൂടുതൽ വ്യക്തതയും ദിശയും ഐഡന്റിറ്റിയും നൽകാനുള്ള ഒരു പുതിയ ചട്ടക്കൂടാണ്.

മനുഷ്യന്റെ അന്തസ്സിനെയും സ്വാതന്ത്ര്യത്തെയും കേന്ദ്രമാക്കി, ആശയങ്ങളോട് വിയോജിക്കുമ്പോഴും മനുഷ്യരോട് ബഹുമാനം പുലർത്തുന്ന ഒരു പ്രവർത്തനസംസ്കാരമാണ് ഞങ്ങൾ പിന്തുടരാൻ ആഗ്രഹിക്കുന്നത്.

🗓️ ജൂൺ 21 – ലോക ഹ്യൂമനിസ്റ്റ് ദിനത്തിൽ (World Humanist Day)

മുർത്തദ്ദ് സെന്ററിന്റെ ഔദ്യോഗിക ഡിജിറ്റൽ സോഫ്റ്റ് ലോഞ്ചും ലോഗോ പ്രകാശനവും.

ഇത് ഒരു പുതിയ പേരിന്റെ പ്രഖ്യാപനം മാത്രമല്ല; വരാനിരിക്കുന്ന വലിയ പദ്ധതികളിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്.

📌 അന്നത്തെ പ്രത്യേക ലൈവിൽ:

🔹 മുർത്തദ്ദ് സെന്ററിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം

🔹 ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ലോഞ്ച്

🔹 മുർത്തദ്ദ് സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടന പരിപാടിയുടെ പ്രഖ്യാപനം

🔹 ഉദ്ഘാടന പരിപാടിയുടെ തീയതി, വേദി, രജിസ്ട്രേഷൻ വിവരങ്ങളുടെ പ്രസിദ്ധീകരണം

🔹 ഉദ്ഘാടന പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭം

ഇതുവരെ ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

നിങ്ങളുടെ പിന്തുണയാണ് ഏറ്റവും വലിയ കരുത്ത്.

❤️ ഈ സംരംഭത്തെ സാമ്പത്തികമായി പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്:
📲 GPay / PhonePe: 6282933384
🌐 PayPal: https://paypal.me/liyakathalicm 🏦

Bank Account Details
Account Name: Liyakkathali C
Account Number: 921010012425522
IFSC Code: UTIB0001161
Bank Name: AXIS BANK

Enjoy this post?

Buy liyakkathalicm a coffee

More from liyakkathalicm

PrivacyTermsReport